Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെ​രു​വ്​ നാ​യ്ക്ക​ളെ...

തെ​രു​വ്​ നാ​യ്ക്ക​ളെ തൊ​ട്ടാ​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വി​ളി​യെ​ത്തും ​

text_fields
bookmark_border
stray dog
cancel

ന​ഗ​ര​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യ​ത്തെ​ക്കു​റി​ച്ച്​ ശ​ബ്​​ദി​ച്ചാ​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വി​ളി​യെ​ത്തു​മെ​ന്ന് പ​രാ​തി.​ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​എ​സ്. ക​വി​ത​യാ​ണ്​ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​വ​രെ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യെ​ത്തി​. ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് ആ​ദ്യ ഫോ​ൺകോ​ൾ വ​ന്ന​ത്. കൂ​ടാ​തെ പി​റ്റേ​ദി​വ​സം ഏ​ഴോ​ളം​പേ​ർ നേ​രി​ട്ടു​മെ​ത്തി. മൃ​ഗ​സ്​​നേ​ഹി​ക​ളാ​യ 150 പേ​ർ ഒ​പ്പി​ട്ട പ​രാ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ൽ തെ​രു​വ് നാ​യ്​​ക്ക​ൾ​ക്കെ​തി​രെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceAlappuzha News
News Summary - If you touch street dogs you will get a call from Delhi.
Next Story