Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2021 1:32 PM GMT Updated On
date_range 15 Nov 2021 2:08 PM GMTഅച്ചൻകോവിലാർ കരകവിഞ്ഞു; വെൺമണിയിൽ നിന്നും കുടുംബങ്ങളെ മാറ്റി
text_fieldsbookmark_border
വെണ്മണി: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കരകവിഞ്ഞു. തുടർന്ന് വെൺമണി ഗ്രാമപഞ്ചായത്തിന്‍റെ പല ഭാഗത്തും വെള്ളം കയറി. പ്രധാന കവലയായ കല്യാത്ര ഭാഗത്ത് ജലനിരപ്പ് ഉയർന്നതിനാൽ പൊതുജനങ്ങളെ ഫയർ ഫോഴ്സിന്‍റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു.
അതേസമയം, അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടും പലരും ഒഴിയുവാൻ തയ്യാറാകുന്നില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.
Next Story