Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightയുവാവിന്​ കുത്തേറ്റ...

യുവാവിന്​ കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrested for stabbing
cancel
camera_alt

പ്ര​തി​ക​ളാ​യ ഗി​രീ​ഷും സു​രാ​ജും

ഹ​രി​പ്പാ​ട്​: ബാ​റി​നു​മു​ന്നി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്​ കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​മാ​ര​പു​രം വെ​ട്ടി​ത്ത​റ തെ​ക്കേ​തി​ൽ ആ​ർ. സു​രാ​ജ്​ (38), കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ ക​ള​പു​ര​ക്ക​ൽ ഗി​രീ​ഷ്​ (38) എ​ന്നി​വ​രെ​യാ​ണ്​ ഹ​രി​പ്പാ​ട്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ചെ​റു​ത​ന വെ​ള്ളാ​ശ്ശേ​രി വീ​ട്ടി​ൽ രാം​ജി​ത്തി​നെ (28) കു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ന്​ ​ഹ​രി​പ്പാ​ട്​ ഡാ​ണാ​പ്പ​ടി​യി​ലെ ബാ​റി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. രാം​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ച്ച​ശേ​ഷം പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി​യ​പ്പോ​ൾ ബാ​റി​ന്​ മു​ന്നി​ൽ നി​ന്ന​വ​രു​മാ​യി വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തി​നി​ടെ ഗി​രീ​ഷി​ന്‍റെ കൂ​ട്ടു​കാ​ര​നും കൊ​ല​ക്കേ​സ്​ പ്ര​തി​യു​മാ​യ സു​രാ​ജ്​ എ​ത്തി രാം​ജി​ത്തി​ന്‍റെ കൂ​ടെ​യു​ള്ള​വ​രെ മ​ർ​ദി​ക്കു​ക​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച്​ രാം​ജി​ത്തി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ രാം​ജി​ത്തി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി.​ഐ വി.​എ​സ്. ശ്യാം​കു​മാ​ർ, എ​സ്.​ഐ ഷൈ​ജ, എ.​എ​സ്.​ഐ വി​നോ​ദ്കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ മ​ഞ്ജു, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ദ്, സോ​ജു, കി​ഷോ​ർ, സോ​നു​ജി​ത്തു എ​ന്നി​വ​രു​​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Two people were arrested in the incident of stabbing a young man
Next Story