Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightതെരുവുനായ്ക്കൾ കടിച്ചു...

തെരുവുനായ്ക്കൾ കടിച്ചു കൊന്നത്​ ജോസിന്റെ 254 കോഴികളെ

text_fields
bookmark_border
തെരുവുനായ്ക്കൾ കടിച്ചു കൊന്നത്​ ജോസിന്റെ   254 കോഴികളെ
cancel
camera_altതെരുവ്​ നായ്​ക്കളുടെ കടിയേറ്റ്​ ചത്ത കോഴികൾ

ഹരിപ്പാട്. തെരുവുനായ്ക്കൾ 254 കോഴികളെ കൊന്നു. ഹരിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ ജോസിന്റെ കോഴിഫാമിലാണ് തെരുവ് നായകൾ കൂട്ടിനകത്ത് കയറി കോഴികളെ കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബഹളം കേട്ട് ഫാമിൽ എത്തിയപ്പോൾ കൂട്ടിനുള്ളിൽ നായ്ക്കൾ കോഴികളെ കടിച്ചുകൊല്ലുന്ന കാഴ്ചയാണ് കണ്ടതെന്ന് ജോസ് പറഞ്ഞു.

ഫാമിന്റെ നെറ്റ് തകർത്താണ് തെരുവ് നായ്ക്കൾ ഉള്ളിൽ കടന്നത്. 23 ദിവസം പ്രായമായ ആയിരം കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogs
News Summary - stray dogs killed 254 chickens
Next Story