Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സുബിൻ
ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി ആലുംകടവ് നമ്പരു വികാല കാഞ്ഞിരംകുന്നേൽ സുബിനെയാണ് (37) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17നാണ് സംഭവം. ബൈക്കിലെത്തി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
കായംകുളം ഡിവൈ.എസ്.പി അജയ് നാഥന്റെ മേൽനോട്ടത്തിൽ കനകക്കുന്ന് സി.ഐ. അനൂപ്, എസ്.ഐ. സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

