Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightജ​മാ​അ​ത്തെ...

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ബ​ഹു​ജ​ന​സം​ഗ​മം

text_fields
bookmark_border
Jamaate Islami mass gathering
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹ​രി​പ്പാ​ട് ഏ​രി​യ ബ​ഹു​ജ​ന​സം​ഗ​മം എ​റ​ണാ​കു​ളം ജി​ല്ല സ​മി​തി അം​ഗം ശം​സു​ദ്ദീ​ൻ ന​ദ്​​വി ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

തൃ​ക്കു​ന്ന​പ്പു​ഴ: ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ എ​ന്ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹ​രി​പ്പാ​ട് ഏ​രി​യ ബ​ഹു​ജ​ന​സം​ഗ​മം ന​ട​ത്തി. എ​റ​ണാ​കു​ളം ജി​ല്ല സ​മി​തി അം​ഗം ശം​സു​ദ്ദീ​ൻ ന​ദ്​​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹ​ക്കീം പാ​ണാ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ മു​സ്​​ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്​​ദു​ൽ​ഷു​ക്കൂ​ർ അ​ൽ​ഖാ​സി​മി, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ജ​മാ​ലു​ദ്ദീ​ൻ മൗ​ല​വി, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ് സാ​ദി​ഖ് ഹ​രി​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹ​രി​പ്പാ​ട് ഏ​രി​യ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ റ​സാ​ഖ് പാ​നൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ൻ​സാ​രി ഹ​രി​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate Islami
News Summary - Jamaat-e-Islami mass gathering
Next Story