Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightഹരിപ്പാട് താലൂക്ക്...

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആദ്യമായി നട്ടെല്ലില്‍ ശസ്ത്രക്രിയ

text_fields
bookmark_border
First spinal surgery at Harippad Taluk Hospital
cancel

ഹ​രി​പ്പാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യി ലം​ബാ​ര്‍ സ്‌​പൈ​ന​ല്‍കോ​ഡ് സ്​​റ്റി​നോ​സി​സ് ലാ​മി​ന​ക്ട​മി ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് ഇ​ലി​പ്പ​ക്കു​ളം ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​നാ​ണ്​ (54) ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ​ത്. ദീ​ര്‍ഘ​നാ​ളാ​യി ഇ​ദ്ദേ​ഹം ന​ടു​വേ​ദ​ന മൂ​ലം ന​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഓ​ര്‍ത്തോ​പീ​ഡി​ക് സ്‌​പൈ​ന​ല്‍ സ​ര്‍ജ​ന്‍ ഡോ. ​ഇ​ബാ​ദ്ഷാ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക്​ ശ​ശീ​ന്ദ്ര​നും കു​ടും​ബ​വും ത​യാ​റാ​യ​ത്. ഡോ. ​ഇ​ബാ​ദ്ഷാ, ഓ​ര്‍ത്തോ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ദീ​പ​ക് നാ​യ​ര്‍, ഡോ. ​അ​നു അ​ഷ​റ​ഫ്, ഡോ. ​വി​ശ്വ​നാ​ഥ​ന്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബ​ബി​ല്‍ രാ​ജ്, ഡോ. ​ശ്യാം​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ജി​ല്ല​യി​ല്‍ ഹ​രി​പ്പാ​ട് താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ന​ട്ടെ​ല്ലി​ലു​ള്ള ആ​ദ്യ ശ​സ്ത്ര​ക്രി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Show Full Article
TAGS:Harippad Taluk Hospital spinal surgery 
News Summary - First spinal surgery at Harippad Taluk Hospital
Next Story