Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightഅഞ്​ജുനിലയത്തിൽ...

അഞ്​ജുനിലയത്തിൽ വിജയത്തിന് ഇരട്ടിമധുരം

text_fields
bookmark_border
അഞ്​ജുനിലയത്തിൽ വിജയത്തിന് ഇരട്ടിമധുരം
cancel
camera_alt

ആ​ര്യ​യും ആ​ര​തി​യും

ഹ​രി​പ്പാ​ട്: അ​ഞ്​​ജു​നി​ല​യം വീ​ട്ടി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ലം ന​ൽ​കി​യ​ത് വി​ജ​യ​ത്തി​െൻറ ഇ​ര​ട്ടി​മ​ധു​ര​മാ​ണ്. മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​വീ​ട്ടി​ലെ ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​രാ​യ ആ​ര്യ​യും ആ​ര​തി​യും.

ക​രു​വാ​റ്റ അ​ഞ്​​ജു​നി​ല​യ​ത്തി​ൽ പ്ര​വാ​സി​യാ​യ അ​നി​ൽ കു​മാ​ർ -അ​ജി​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​വ​ർ. ക​രു​വാ​റ്റ എ​ൻ.​എ​സ്.​എ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മി​ക​ച്ച വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് കി​ട്ടു​മെ​ന്ന് ക​രു​തി​യി​രു​ന്നി​െ​ല്ല​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​യാ​യ അ​ഞ്​​ജു ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Show Full Article
TAGS:SSLCtwins
News Summary - Double the sweetness of victory at Anjunilayam
Next Story