Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightമണലെടുപ്പിനെ ചൊല്ലി...

മണലെടുപ്പിനെ ചൊല്ലി തർക്കം; യുവാവിന് തലക്കടിയേറ്റു

text_fields
bookmark_border
nujum
cancel

തൃ​ക്കു​ന്ന​പ്പു​ഴ: മ​ണ​ലെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ത​ല​ക്ക​ടി​ച്ചു. പാ​നൂ​ർ വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ നു​ജൂ​മി​നാ​ണ് (30) അ​ടി​യേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ പാ​നൂ​ർ പ​ള്ളി​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​നൂ​ർ പു​ത്തേ​ത്ത് പ​ടീ​റ്റ​തി​ൽ അ​ജാ​സി​നെ​തി​രെ (32) തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ഹോ​ദ​ര​െൻറ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന്​ മ​ണ്ണെ​ടു​ക്കു​ന്ന​ത് നു​ജൂം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് അ​ടി​യി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ​റി​യു​ന്ന​ത്. നു​ജൂ​മി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand miningman was beaten
News Summary - Dispute over sand mining; The young man being beaten
Next Story