Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightകാർത്തികപ്പള്ളി...

കാർത്തികപ്പള്ളി ജങ്​ഷനിൽ അടിപിടി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കാർത്തികപ്പള്ളി ജങ്​ഷനിൽ അടിപിടി; രണ്ടുപേർ അറസ്​റ്റിൽ
cancel

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി ജ​ങ്​​ഷ​ന് സ​മീ​പം ത​മ്മി​ല​ടി​ച്ച യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ങ്ങോ​ലി സ്വ​ദേ​ശി​ക​ളാ​യ കു​ന്നം​പ​ള്ളി​ൽ അ​ൻ​സാ​രി (39), ചി​ങ്ങോ​ലി അ​യ്യ​ങ്ങാ​ട്ട് വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (ക​ണ്ണ​ൻ -18) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​േ​താ​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി യൂ​നി​യ​ൻ ബാ​ങ്കി​ന് മു​ന്നി​ലാ​ണ് വാ​ക്​​ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മ​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് ബൈ​ക്കും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestclashKarthikapally junction
News Summary - clash at Karthikapally junction; Two arrested
Next Story