Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
text_fieldsbookmark_border
ഹരിപ്പാട്. കാർത്തികപ്പള്ളി സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ കെട്ടിടത്തിൻ്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.
തകർന്ന ജനൽചില്ലുകൾ ക്കിടയിലൂടെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

