Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസും ടെമ്പോ വാൻ തമ്മിൽ കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
ആംബുലൻസും ടെമ്പോ വാൻ തമ്മിൽ കൂട്ടിയിടിച്ച് അപകടം
cancel

ഹരിപ്പാട്: പിഞ്ചു കുഞ്ഞുമായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ 108 ആംബുലൻസ് ടെമ്പോയുമായി കുട്ടിയിടിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ മാധവജംന്ദ് ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു അപകടം.

അടുർ ജനറൽ ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയും ബന്ധുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ambulance met with accident in haripad
Next Story