Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightചാരായവും...

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

text_fields
bookmark_border
ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
cancel

ഹരിപ്പാട്: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ചേപ്പാട് വലിയകുഴി മുറിയിൽ അമ്പോളതറ വടക്കത്തിൽ വീട്ടിൽ ജയചന്ദ്രനെ (42) അറസ്റ്റ് ചെയ്തു.

എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എസ്. അക്ബറും സംഘവും നടത്തിയ റെയ്ഡിലാണ്​ 10 ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്​. സിവിൽ എക്സൈസ് ഓഫീസർ ആർ.ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസർ സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrack hunting
News Summary - Alcohol and distilleries were seized
Next Story