Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാ​യ്​​ക്കൂ​ട്ടം 25​...

നാ​യ്​​ക്കൂ​ട്ടം 25​ കോ​ഴി​യെ കൊ​ന്നു

text_fields
bookmark_border
group of dogs killed 25 chickens
cancel
camera_alt

വ​ള്ളി​കു​ന്ന​ത്ത് നാ​യ്​​ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന കോ​ഴി​ക​ൾ

വ​ള്ളി​കു​ന്നം: വ​ള്ളി​കു​ന്നം ക​ടു​വി​നാ​ലി​ൽ കൂ​ട് ത​ക​ർ​ത്ത് ക​യ​റി​യ നാ​യ്​​ക്കൂ​ട്ടം കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ക​ടു​വി​നാ​ൽ പു​ണ്യാ​വ​ട്ട​ത്ത് ലീ​ല​യു​ടെ 25 കോ​ഴി​യെ​യാ​ണ് കൊ​ന്ന​ത്. ഇ​രു​പ​തോ​ളം നാ​യ്​​ക്ക​ൾ ഇ​രു​മ്പു​വ​ല​യു​ടെ കൂ​ടു ത​ക​ർ​ത്ത് ക​യ​റി​യാ​ണ് മു​ട്ട​യി​ടു​ന്ന കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്ന​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നെ​ങ്കി​ലും നാ​യ്​​ക്കൂ​ട്ട​ത്തെ ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogchicken
News Summary - group of dogs killed 25 chickens
Next Story