Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒടുവിൽ...

ഒടുവിൽ രണ്ടാംറാങ്കുകാരന്​ ജോലികിട്ടി; നിയമന ഉത്തരവിറങ്ങി

text_fields
bookmark_border
appointment
cancel
Listen to this Article

ആ​ല​പ്പു​ഴ: ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ഫി​സി​യോ​തെ​റ​പ്പി നി​യ​മ​ന വി​വാ​ദ​ത്തി​നൊ​ടു​വി​ൽ ര​ണ്ടാം​റാ​ങ്കു​കാ​ര​ന്​ ജോ​ലി​കി​ട്ടി. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ റാ​ങ്ക്​​ലി​സ്റ്റ്​ മ​റി​ക​ട​ന്ന്​ മ​റ്റൊ​രാ​ളെ നി​യ​മി​ച്ച​തി​നെ​തി​രെ​ ന​ൽ​കി​യ പ​രാ​തി​ക്കൊ​ടു​വി​ലാ​ണ്​ ര​ണ്ടാം​റാ​ങ്കു​കാ​ര​നും ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റു​മാ​യ​ ആ​ഷി​ഖ് ഹൈ​ദ​ർ അ​ലി​ക്ക്​ ജോ​ലി​കി​ട്ടി​യ​ത്. ശ​നി​യാ​ഴ്​​ച മു​ത​ൽ ജോ​ലി​ക്ക്​ ഹാ​ജ​രാ​ക​ണ​മെ​ന്നു​കാ​ണി​ച്ച്​ ജി​ല്ല മെ​ഡി​​ക്ക​ൽ ഓ​ഫി​സ​ർ (ഹോ​മി​യോ) ഡോ. ​ജെ. ബോ​ബ​ൻ ഉ​ത്ത​ര​വി​റ​ക്കി. റോ​ഡ്​ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലെ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​ന​മെ​ന്നും പ​റ​യു​ന്നു​ണ്ട്. ​

Show Full Article
TAGS:jobspscappointment
News Summary - got job The appointment was ordered
Next Story