Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാ​പ്പ നി​യ​മ...

കാ​പ്പ നി​യ​മ പ്ര​കാ​രം ഗുണ്ടകളെ നാടുകടത്തി

text_fields
bookmark_border
goons faisal and rahul
cancel
camera_alt

​പ്രതികളായ ഫൈ​സ​ൽ, രാ​ഹു​ൽ

കാ​യം​കു​ളം: ഗു​ണ്ട നേ​താ​വ് എ​രു​വ കി​ഴ​ക്ക് ചെ​റു​കാ​വി​ൽ വി​ട്ടോ​ബ ൈഫ​സ​ലി​നെ (26) കാ​പ്പ നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി.

കൊ​ല​പാ​ത​ക ശ്ര​മം, വീ​ട് ക​യ​റി അ​തി​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. അ​നു​മ​തി​യി​ല്ലാ​തെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു.

വ​ള്ളി​കു​ന്നം: സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ കേ​സി​ൽ വ​ള്ളി​കു​ന്നം രാ​ഹു​ൽ ഭ​വ​നി​ൽ രാ​ഹു​ലി​നെ (ക​ണ്ണ​ൻ -23) കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. സ​ഹോ​ദ​ര​ൻ ഗോ​കു​ലി​നെ​യും നേ​ര​േ​ത്ത നാ​ടു​ക​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamgoonskapa law
News Summary - goons were deported under the KAPA
Next Story