Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്യാസ് ചോർന്ന് തീ...

ഗ്യാസ് ചോർന്ന് തീ പടർന്നു

text_fields
bookmark_border
ഗ്യാസ് ചോർന്ന് തീ പടർന്നു
cancel
camera_alt

representational image

അമ്പലപ്പുഴ: പാചകത്തിനിടെ ഗ്യാസ് ചോർന്ന് തീ പടർന്നു. പുന്നപ്ര തെക്കുപഞ്ചായത്ത് ഏഴാം വാർഡിൽ വാരിടിതയ്യിൽ വീട്ടിൽ വാടകക്കാരായ അനിൽ -ബീന ദമ്പതികളുടെ വീട്ടിലാണ് സംഭവം.

ഗ്യാസ് സ്റ്റൗവിലും സമീപത്തെ മേശയിലും വീട്ടുപകരണങ്ങളിലും തീ പടർന്നതോടെ സമീപവാസികൾ വെള്ളം ഒഴിച്ച് അണച്ചു. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയെങ്കിലും റോഡിന്‍റെ വീതിക്കുറവ് തടസ്സമായി. തീപടർന്നപ്പോൾ അനിലും ബീനയും രണ്ടു മക്കളും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gas leak and cougt fire
Next Story