Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതണ്ണീർപ്പന്തലിൽ ഇനി...

തണ്ണീർപ്പന്തലിൽ ഇനി പഴങ്ങളും ജൂസും

text_fields
bookmark_border
തണ്ണീർപ്പന്തലിൽ ഇനി പഴങ്ങളും ജൂസും
cancel
camera_alt

ജൂസ് സ്റ്റാളിന്റെ ഉദ്ഘാടനം പൂച്ചാക്കൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ് നിർവഹിക്കുന്നു

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ത​ണ്ണീ​ർ​പ്പ​ന്ത​ലി​ൽ ഇ​നി മു​ത​ൽ പ​ഴ​ങ്ങ​ളും ജൂ​സും ന​ൽ​കും. ജൂ​സ് സ്റ്റാ​ളി​ന്റെ ഉ​ദ്ഘാ​ട​നം പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. രാ​ജേ​ഷ് നിർവഹിച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ത​ണ്ണീ​ർ​പ്പ​ന്ത​ലി​ൽ സം​ഭാ​ര​വും നാ​ര​ങ്ങ വെ​ള്ള​വു​മാ​ണ് ന​ൽ​കി​യ​ത്. പൂ​ച്ചാ​ക്ക​ൽ പി.​എം.​സി​യാ​ണ് ജൂ​സും പ​ഴ​ങ്ങ​ളും സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ സ​ജീ​വ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ, രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, അ​ഡ്വ. ര​ജി​ത, പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ധ​ന്യ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ഇ. കു​ഞ്ഞു​മോ​ൻ, തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​വി​ശ്വം​ഭ​ര​ൻ, കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ജി. രാ​ജേ​ശ്വ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaalappuzha local newsThaikkatuserry Block Panchayath
News Summary - Fruits and juices in the thannerpanthal
Next Story