Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂരിൽ വാഹനങ്ങൾ...

അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ ക്ഷേ​ത്രം ജ​ങ്​​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബ​സ്

അ​രൂ​ർ: ക്ഷേ​ത്രം ക​വ​ല​യി​ൽ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​ര​മ​ല്ലൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രി മെ​റി​ൻ എ​ലി​സ​ബ​ത്ത് സ​ജി (30), കോ​ട്ട​യം പു​ലി​ക്കാ​ന​യി​ൽ ഫെ​ലി​ക്സ് ജോ​ർ​ജ്​ (28) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് സി​ഗ്​​ന​ൽ ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​താ​ണ് പി​ന്നി​ൽ മ​റ്റ്​ വ​ണ്ടി​ക​ൾ ഇ​ടി​ക്കാ​ൻ കാ​ര​ണം. ബൈ​ക്കി​ന് പി​ന്നി​ലാ​യി ര​ണ്ട് സ്കൂ​ട്ട​ർ, ബൈ​ക്ക്, കാ​ർ, എ​യ്സ് വാ​ൻ, ബ​സ് എ​ന്നി​വ​യാ​ണ് ഇ​ടി​ച്ച​ത്.

ബ​സ്​ ക്ലീ​ന​ർ, ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ എ​ന്നി​വ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ബോ​ട്ടി​ങ്ങി​ന്​ മ​ല​പ്പു​റ​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. 22 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - accident
Next Story