Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

text_fields
bookmark_border
Fish
cancel

മാന്നാർ: ഫിഷറീസ് വകുപ്പിന്‍റെ പൊതു കുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാലാം വാർഡിലെ വലിയ കുളങ്ങര വലിയ കുളത്തിൽ നടന്നു. മത്സ്യങ്ങളെ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി രത്നകുമാരി നിക്ഷേപിച്ചു കർമം നിർവഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ് മുഖ്യ സന്ദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fish deposited
Next Story