Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയുടെ...

ആലപ്പുഴയുടെ മിന്നൽതാരത്തിന് അനുമോദനം

text_fields
bookmark_border
fastest runner of the Alappuzha district
cancel
camera_alt

ആ​ഷ്​​ലി​ൻ അ​ല​ക്സാ​ണ്ട​റെ എ​ച്ച്. സ​ലാം എം.​എ​ൽ.​എ അ​നു​മോ​ദി​ക്കു​ന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ അ​തി​വേ​ഗ ഓ​ട്ട​ക്കാ​ര​ന് ലി​യോ അ​ത്​​ല​റ്റി​ക് അ​ക്കാ​ദ​മി​യു​ടെ അ​നു​മോ​ദ​നം. ഭോ​പ്പാ​ലി​ൽ ന​ട​ന്ന ദേ​ശീ​യ യൂ​ത്ത് അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ നൂ​റ് മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ആ​ഷ്​​ലി​ൻ അ​ല​ക്സാ​ണ്ട​റി​നെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ലി​യോ അ​ത്​​ല​റ്റി​ക് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ആ​ഷ്​​ലി​ൻ 10.68 സെ​ക്ക​ൻ​ഡി​ലാ​ണ് എ​തി​രാ​ളി​ക​ളെ പി​ന്നി​ലാ​ക്കി 100 മീ​റ്റ​റി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ച്ച് സ​ലാം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലി​യോ തേ​ർ​ട്ടീ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ബി സാ​മു​വ​ൽ അ​ധ്യ​ക്ഷ​നാ​യി. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി.​ജി. വി​ഷ്ണു കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വ് സ​മ​ർ​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ള​മ​ൻ ചാ​ര​ക്കാ​ട്ട്, ഒ​ളി​മ്പ്യ​ൻ മ​നോ​ജ് ലാ​ൽ, ജി​ല്ല അ​ത്​​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​കെ. പ്ര​താ​പ​ൻ, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ൻ.​പ്ര​ദീ​പ് കു​മാ​ർ, പി.​ജെ. യേ​ശു​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​ശീ​ല​ക​രാ​യ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ഡോ.​എ​ബി സാ​മു​വ​ൽ, ഷാ​ജ​ഹാ​ൻ കെ. ​ബാ​വ, കി​ര​ൺ എ​ബ്ര​ഹാം, ജോ​സ​ഫ് ആ​ന്റ​ണി, ആ​ന്റ​ണി ഫെ​ർ​ണാ​ണ്ട​സ്, ജോ​ൺ​സ​ൺ ലൂ​യി​സ്, കി​ര​ൺ ജ​യിം​സ് എ​ന്നി​വ​രെ എ​ച്ച്. സ​ലാം എം.​എ​ൽ.​എ ആ​ദ​രി​ച്ചു. ആ​ഷ്​​ലി​ന്റെ മാ​താ​പി​താ​ക്ക​ളാ​യ അ​ല​ക്സാ​ണ്ട​ർ, ജാ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ. ​ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastest RunnerAlappuzha District
News Summary - fastest runner of the Alappuzha district
Next Story