Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലഹരി കടത്ത്​ സംഘം...

ലഹരി കടത്ത്​ സംഘം പിടിയിൽ

text_fields
bookmark_border
ലഹരി കടത്ത്​ സംഘം പിടിയിൽ
cancel
camera_alt

ആ​ല​പ്പു​ഴ​യി​ൽ പി​ടി​യി​ലാ​യ ല​ഹ​രി​ക​ട​ത്ത്​ സം​ഘം

ആ​ല​പ്പു​ഴ: ല​ഹ​രി ക​ട​ത്തു​സം​ഘം ആ​ല​പ്പു​ഴ​യി​ൽ പി​ടി​യി​ൽ. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി മു​ജീ​ബ്, ആ​ലു​വ സ്വ​ദേ​ശി പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും നോ​ർ​ത്ത് പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്​​ദേ​വി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ കു​ടു​ങ്ങി​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കാ​റി​ൽ കൊ​ണ്ടു​പോ​കും​വ​ഴി ക​ല​വൂ​രി​ല്‍ കാ​ത്തു​നി​ന്ന പൊ​ലീ​സ്​ പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന്​ ആ​ല​പ്പു​ഴ കൊ​മ്മാ​ടി ഭാ​ഗ​ത്തു​വെ​ച്ചാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ ആ​യി​ര​ത്തോ​ളം ഹാ​ൻ​സും കൂ​ളും പി​ടി​ച്ചെ​ടു​ത്തു. വി​പ​ണി​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. മു​ജീ​ബ് സ​മാ​ന​മാ​യ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ്. ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്.​ഐ റി​ജി​ൻ തോ​മ​സ്, എ.​എ​സ്.​ഐ ജാ​ക്​​സ​ൺ, സി.​പി.​ഒ​മാ​രാ​യ ഉ​ല്ലാ​സ്, എ​ന്‍.​എ​സ്. വി​ഷ്ണു, വി.​കെ. ബി​നു​മോ​ൻ, വി​കാ​സ് ആ​ൻ​റ​ണി, ശ്യാം, ​സാ​ഗ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugpolice'
News Summary - Drug trafficking gang arrested
Next Story