Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെന്നിത്തല മഹാത്മ...

ചെന്നിത്തല മഹാത്മ സ്‌കൂളിൽ 'ഇരട്ട ജയം'

text_fields
bookmark_border
Shivesh and Shailesh
cancel
camera_alt

ശി​വേ​ഷും ശൈ​ലേ​ഷും

Listen to this Article

മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയംകൊയ്ത ചെന്നിത്തല മഹാത്മാബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ട് ഫുൾ എപ്ലസ് ലഭിച്ചപ്പോൾ അത് നേടിക്കൊടുത്തത് ഇരട്ട സഹോദരങ്ങൾ. ചെന്നിത്തല ഒരിപ്രം വാലാടത്ത് ശ്രീവത്സത്തിൽ വി. മാധവൻ നമ്പൂതിരിയുടെയും മഹാത്മാബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സുചിത്ര ദേവിയുടെയും ഇരട്ടമക്കളായ ശിവേഷ് എം. നമ്പൂതിരിയും ശൈലേഷ് എം. നമ്പൂതിരിയുമാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്. 74 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ശ്രുതി എം. സഹോദരിയാണ്.

Show Full Article
TAGS:SSLC ResultSSLCChennithala Mahatma School
News Summary - 'Double victory' at Chennithala Mahatma School
Next Story