Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആ​ല​പ്പു​ഴ​യി​ലും...

ആ​ല​പ്പു​ഴ​യി​ലും ഡി.​എ​ൽ.​പി ബോ​ർ​ഡ്​; പ​രാ​തി​ക​ൾ ഇ​നി നേ​രി​ട്ട​റി​യി​ക്കാം

text_fields
bookmark_border
ആ​ല​പ്പു​ഴ​യി​ലും ഡി.​എ​ൽ.​പി ബോ​ർ​ഡ്​; പ​രാ​തി​ക​ൾ ഇ​നി നേ​രി​ട്ട​റി​യി​ക്കാം
cancel
camera_alt

പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ ന്യൂ​ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കാ​ല​യ​ള​വ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡി​െൻറ ഉ​ദ്​​ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ : പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ ന്യൂ​ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കാ​ല​യ​ള​വ് (ഡി​ഫ​ക്ട് ല​യ​ബി​ലി​റ്റി പി​രീ​ഡ് - ഡി.​എ​ൽ.​പി) പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​പി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ ഡി.​എ​ൽ.​പി ബോ​ർ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ - മ​ധു​ര റോ​ഡ് കൈ​ചൂ​ണ്ടി ജ​ങ്​​ഷ​ൻ മു​ത​ൽ മു​ഹ​മ്മ​വ​രെ ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച റോ​ഡി​െൻറ റോ​ഡ് പ​രി​പാ​ല​ന കാ​ല​യ​ള​വ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡ്‌ കൈ​ചൂ​ണ്ടി ജ​ങ്​​ഷ​നി​ലാ​ണ്​ സ്ഥാ​പി​ച്ച​ത്.

ഡി.​എ​ൽ പി​രീ​ഡി​ലു​ള്ള പ്ര​വൃ​ത്തി, ക​രാ​റു​കാ​ര​ൻ, ക​രാ​റു​കാ​ര​െൻറ ഫോ​ൺ ന​മ്പ​ർ, ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​െൻറ പേ​ര്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. റോ​ഡ് പ​രി​പാ​ല​ന കാ​ലാ​വ​ധി​യും നി​ർ​മാ​ണ​ചു​മ​ത​ല വ​ഹി​ച്ച അ​സി. എ​ൻ​ജി​നീ​യ​റു​ടെ ഫോ​ൺ ന​മ്പ​റും ട്രോ​ൾ​ഫ്രീ ന​മ്പ​രും ബോ​ർ​ഡി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaDLP Board
News Summary - DLP Board in Alappuzha; Complaints can now be made directly
Next Story