Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിയമ ലം​ഘ​ന​ം: 18 പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
covid law violation, 18 arrested
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ്​ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 27 കേ​സി​ലാ​യി 18 പേ​ർ അ​റ​സ്​​റ്റി​ൽ. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 91 പേ​ർ​ക്കെ​തി​രെ​യും സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 237 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ക​െ​ണ്ട​യ്ൻ​മെൻറ്​ സോ​ണു​ക​ളി​ൽ പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, ഹൗ​സ്​​ബോ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid law violation, 18 arrested
Next Story