Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂന്തുറയിൽനിന്ന്​...

പൂന്തുറയിൽനിന്ന്​ കന്യാകുമാരിയില്‍ പോയി മത്സ്യം കൊണ്ടുവന്നവർ മുങ്ങി

text_fields
bookmark_border
lockdown
cancel

പൂ​ന്തു​റ: ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍ക്കു​ന്ന മേ​ഖ​ല​യി​ല്‍നി​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ക​ന്യാ​കു​മാ​രി​യി​ല്‍ പോ​യി മ​ത്സ്യം കൊ​ണ്ടു​വ​ന്ന് വി​റ്റ ര​ണ്ട് മ​ത്സ്യ​വ്യാ​പാ​രി​ക​ളെ തേ​ടി പൊ​ലീ​സ് നെ​ട്ടോ​ട്ട​മോ​ടു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സി​ന് കി​ട്ടി​യെ​ങ്കി​ലും ഇ​വ​ര്‍ മു​ങ്ങി​ന​ട​ക്കു​ന്ന​ത് പൊ​ലീ​സി​നെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കി. 

കു​മ​രി​ച്ച​ന്ത​യി​ല്‍നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ല്‍ മ​ത്സ്യം എ​ടു​ക്കാ​ന്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ മ​ത്സ്യ​വ്യാ​പാ​രി​ക്ക് കോ​വി​ഡ് സ്ഥി​ക​രി​ച്ച​തി​നെ​തു​ട​ര്‍ന്ന് ഇ​യാ​ളു​ടെ സ​മ്പ​ര്‍ക്ക​പ​ട്ടി​ക വ​ഴി ഒ​രു​നാ​ട് മു​ഴു​വ​ന്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ നേ​ര​ത്തേ രോ​ഗം ബാ​ധി​ച്ച രോ​ഗി​യു​മാ​യി സ​മ്പ​ര്‍ക്ക​പ​ട്ടി​ക​യി​ല്‍ ഉ​െ​ണ്ട​ന്ന് ക​രു​തു​ന്ന ര​ണ്ടു​പേ​ര്‍ ശ​നി​യാ​ഴ്​​ച ക​ന്യാ​കു​മാ​രി​യി​ല്‍ പോ​യി മ​ത്സ്യം എ​ടു​ത്തു​കൊ​ണ്ട് വ​ന്ന് ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വാ​ര്‍ഡു​ക​ളു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യം വി​റ്റു. ഇ​വ​രി​ല്‍നി​ന്ന് നി​ര​വ​ധി​പേ​ര്‍ മ​ത്സ്യം വാ​ങ്ങു​ക​യും ചെ​യ്തു. 

ഇ​വ​ര്‍ ക​ന്യാ​കു​മാ​രി​യി​ല്‍ പോ​യ വി​വ​രം പൊ​ലീ​സ് അ​റി​ഞ്ഞ​തോ​ടെ ഇ​വ​ര്‍ മു​ങ്ങി. ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ശേ​ഖ​രി​ച്ച പൊ​ലീ​സ് വി​ളി​ച്ചു​വ​രു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​ര്‍ ഫോ​ണു​ക​ള്‍ ഓ​ഫാ​ക്കി. ഇ​തോ​ടെ ഇ​വ​രെ​ത്തേ​ടി പൊ​ലീ​സി​​​െൻറ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​വും രം​ഗ​ത്തി​റ​ങ്ങി. 

സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ട്രി​പ്​​ള്‍ ലോ​ക്ഡൗ​ൺ മേ​ഖ​ല​യി​ല്‍നി​ന്ന്​ വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ​ച്ചു​െ​വ​ച്ചാ​ണ് ഇ​വ​ര്‍ ക​ന്യ​കു​മാ​രി​യി​ലേ​ക്ക് പോ​യി വ​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​​​െൻറ നി​ഗ​മ​നം. ത​ല്‍ക്കാ​ലം മ​ത്സ്യ​മെ​ടു​ക്കാ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ പോ​ക​രു​തെ​ന്ന നി​ര്‍ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ്​ കു​മ​രി​ച്ച​ന്ത മാ​ര്‍ക്ക​റ്റി​ല്‍ മ​ത്സ്യ​ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ര്‍ ക​ന്യാ​കു​മാ​രി, തൂ​ത്തു​ക്കൂ​ടി മ​ത്സ്യ​ഹാ​ര്‍ബ​റു​ക​ളി​ൽ പോ​യ​ത്.

LATEST VIDEO

Show Full Article
TAGS:covid 19 lockdown kerala news malayalam news 
News Summary - Covid 19 issue in poonthura-Kerala
Next Story