Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂട്ടറുമായി മുങ്ങിയ...

സ്കൂട്ടറുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ

text_fields
bookmark_border
സ്കൂട്ടറുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ
cancel

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​ന​ത്ത് ലോ​ഡ്ജി​ൽ താ​മ​സി​ച്ച് സ്കൂ​ട്ട​റു​മാ​യി മു​ങ്ങി​യ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. ഹ​രി​പ്പാ​ട് ച​ക്കാ​ല കി​ഴ​ക്കേ​തി​ൽ സ​ന്ദീ​പ് (44), ഭാ​ര്യ ഷീ​ബ (43) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര സി.​ഐ ലൈ​സ മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 23ന് ​രാ​ത്രി വ​ണ്ടാ​ന​ത്തു​ള്ള പു​തി​യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ച്ച​തി​ന് ശേ​ഷം അ​വ​രെ സ്വാ​ധീ​നി​ച്ച്​ എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണം എ​ടു​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​റു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് സ​ന്ദീ​പെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooter theftalappuzha
News Summary - Couple arrested for stealing scooter
Next Story