Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോം ഡെലിവറിയുമായി...

ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്

text_fields
bookmark_border
image
cancel

ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്. ആ​ല​പ്പു​ഴ റീ​ജ​നി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ലും ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ച്ചു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ന​ൽ​കു​ന്ന ഇ​ന്‍ഡ​ൻ​റും വി​ലാ​സ​വും പ​രി​ഗ​ണി​ച്ച് ജീ​വ​ന​ക്കാ​ർ മ​രു​ന്നും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും.

റീ​ജ​ന​ൽ ഓ​ഫി​സ് ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ലും സേ​വ​നം ല​ഭി​ക്കും. ഫോ​ണ്‍:9447273001, 9846093470, 9633225541, 9562573679.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​മ്പ​റു​ക​ള്‍: അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഗാ മാ​ർ​ട്ട്-7356986711, അ​മ്പ​ല​പ്പു​ഴ മെ​ഗാ മാ​ർ​ട്ട്-9895492166, പ​റ​വൂ​ർ ത്രി​വേ​ണി മെ​ഗാ മാ​ർ​ട്ട്-8848329399, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഇ ​ത്രി​വേ​ണി-9946000771, മൊ​ബൈ​ൽ ത്രി​വേ​ണി ആ​ല​പ്പു​ഴ-7306024452, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ആ​ല​പ്പു​ഴ-9809877919, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ അ​മ്പ​ല​പ്പു​ഴ-9947682373, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ത​ക​ഴി-9947757360.

കു​ട്ട​നാ​ട്: ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ച​മ്പ​ക്കു​ളം-8921061989, മൊ​ബൈ​ൽ ത്രി​വേ​ണി കു​ട്ട​നാ​ട്-9744756362, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ച​മ്പ​ക്കു​ളം-8075032251.

കാ​ർ​ത്തി​ക​പ്പ​ള്ളി: നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ വീ​യ​പു​രം-7306544978, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ കാ​യം​കു​ളം-9946432152, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ഹ​രി​പ്പാ​ട്-9446535044, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ചേ​പ്പാ​ട്-9446818718, മൊ​ബൈ​ൽ ത്രി​വേ​ണി കാ​യം​കു​ളം-8281478497, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ത്രി​വേ​ണി കാ​യം​കു​ളം-9847375849, ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വീ​യ​പു​രം-9544944229, ലി​റ്റി​ൽ ത്രി​വേ​ണി സൂ​പ്പ​ർ സ്​​റ്റോ​ർ പ​ള്ളി​പ്പാ​ട്-6283324816, ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ൻ.​ടി.​പി.​സി-9249725000, ലി​റ്റി​ൽ ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മു​ട്ടം-9400737368, ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കാ​യം​കു​ളം-9895889446, ഹ​രി​പ്പാ​ട് മെ​ഗാ മാ​ർ​ട്ട്-9562768480.

ചേ​ർ​ത്ത​ല: ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ചേ​ർ​ത്ത​ല-8590999606, ലി​റ്റി​ൽ ത്രി​വേ​ണി എ​ര​മ​ല്ലൂ​ര്‍-9562151645, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഇ ​ത്രി​വേ​ണി ചേ​ർ​ത്ത​ല-7994066387, മൊ​ബൈ​ൽ ത്രി​വേ​ണി അ​രൂ​ർ-9744990804.

ചെ​ങ്ങ​ന്നൂ​ർ: ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ചെ​ങ്ങ​ന്നൂ​ർ-9745708668, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ചെ​ങ്ങ​ന്നൂ​ർ-7560909284.

മാ​വേ​ലി​ക്ക​ര: ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ചാ​രും​മൂ​ട്-9605539777, ത്രി​വേ​ണി മെ​ഗാ​മാ​ര്‍ട്ട് മാ​വേ​ലി​ക്ക​ര-9388571286,മി​നി ത്രി​വേ​ണി താ​മ​ര​ക്കു​ളം- 9567041047,മി​നി ത്രി​വേ​ണി സൂ​പ്പ​ർ സ്റ്റോ​ർ ക​ട​ക്ക​ൽ-7558847551, മൊ​ബൈ​ൽ ത്രി​വേ​ണി മാ​വേ​ലി​ക്ക​ര-9744541901, നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ചാ​രും​മൂ​ട്-9947339185.

Show Full Article
TAGS:covid 19 Consumer Fed 
News Summary - Consumer Fed with home delivery
Next Story