Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുടങ്ങിക്കിടന്ന...

മുടങ്ങിക്കിടന്ന ആശുപത്രി കെട്ടിട നിർമാണം ആരംഭിച്ചു

text_fields
bookmark_border
മുടങ്ങിക്കിടന്ന ആശുപത്രി കെട്ടിട നിർമാണം ആരംഭിച്ചു
cancel

അ​രൂ​ക്കു​റ്റി: മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന അ​രൂ​ക്കു​റ്റി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലാ​ബ് കെ​ട്ടി​ട നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ച് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ല​വി​ലെ ലാ​ബ് അ​ട​ക്ക​മു​ള്ള സം​വി​ധാ​നം ഇ​വി​ടേ​ക്ക് മാ​റും. രോ​ഗി​ക​ൾ​ക്ക് ഒ​രേ കോ​മ്പൗ​ണ്ടി​ൽ ത​ന്നെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കും. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് ജ​ന​ലു​ക​ൾ​ക്ക് വി​ള്ള​ലു​ക​ൾ ക​ണ്ട​താ​ണ് പ​ണി നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionhospital building
News Summary - construction of the stalled hospital building has started
Next Story