Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്‌.ഡി.പി.ഐ...

എസ്‌.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ പൊലീസ്​ തല്ലിതകർത്തു എന്ന് പരാതി

text_fields
bookmark_border
sdpi
cancel

മണ്ണഞ്ചേരി: ആലപ്പുഴയിലെ കൊലപാതകം അന്വേഷണത്തിന്റെ മറവിൽ പ്രവർത്തകരുടെ വീടുകൾക്ക് നേരെ പൊലീസ് അതിക്രമം കാട്ടുന്നുവെന്ന് എസ്‌.ഡി.പി.ഐ. വ്യാഴാഴ്ച പുലർച്ചെ മണ്ണഞ്ചേരി അടിവാരം പനക്കൽ ഹാരിസിന്റെയും ആര്യാട് പള്ളിമുക്ക് അസ്‌ലമിന്‍റേയും വീടുമാണ് പൊലീസ് തല്ലിതകർത്തുവെന്നാണ്​ ആരോപണം.

കതകുകൾ, ജനലുകൾ, ഗൃഹോപകരണങ്ങൾ, ടാപ്പുകൾ, ചെടിച്ചട്ടികൾ, കുടിവെള്ള കണക്ഷൻ തുടങ്ങി നിരവധി നാശനഷ്ടങ്ങളാണ് പൊലീസ് ഉണ്ടാക്കിയതെന്ന് ഇവർ പറയുന്നു. പൊലീസ് അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.റിയാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpi
News Summary - Complaint that the houses of SDPI activists were vandalized by the police
Next Story