Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightമോ​ഷ​ണം പോ​യ...

മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
cancel

ചേ​ർ​ത്ത​ല: മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ്​ ക​ങ്ക​നു​ള്ളി​ത്ത​റ​യി​ൽ വീ​ട്ടി​ൽ ശി​വ​െൻറ ഭാ​ര്യ ധ​ന്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​െ​ല ആ​ക്ടീ​വ സ്കൂ​ട്ട​ർ ക​ഴി​ഞ്ഞ 24ന്​ ​രാ​ത്രി​യാ​ണ്​ മോ​ഷ​ണം പോ​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന്​ സ​മീ​പ​ത്തെ പാ​യ​ൽ നി​റ​ഞ്ഞ കു​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് സി.​ഐ പി. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolen scooter
News Summary - The stolen scooter was found in the pool
Next Story