Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightവനിത ഹോം ഗാർഡിനെ...

വനിത ഹോം ഗാർഡിനെ അക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
വനിത ഹോം ഗാർഡിനെ അക്രമിച്ചയാൾ അറസ്റ്റിൽ
cancel

ചേ​ർ​ത്ത​ല: വ​നി​ത ഹോം ​ഗാ​ർ​ഡി​നെ അ​ക്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ മ​ണി​യേ​ഴ​ത്ത് വീ​ട്ടി​ൽ സ​ജി​മോ​നെ​യാ​ണ്​ (46) ചേ​ർ​ത്ത​ല പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച 5.45 ഓ​ടെ ചേ​ർ​ത്ത​ല പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻ​റി​ന് സ​മീ​പ​മു​ള്ള പ​ട​യ​ണി പാ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.​ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssaultHome GuardArrest
News Summary - The man who assaulted the female home guard was arrested
Next Story