Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightകോണ്‍ഗ്രസ് അംഗം...

കോണ്‍ഗ്രസ് അംഗം ബസിലിക്കയുടെ മുന്നില്‍ നടത്തിയ സമരം വിവാദമായി

text_fields
bookmark_border
കോണ്‍ഗ്രസ് അംഗം ബസിലിക്കയുടെ മുന്നില്‍ നടത്തിയ സമരം വിവാദമായി
cancel

ചേ​ര്‍ത്ത​ല: തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ഴ്വ​സ്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്ത സം​ഭ​വം ഉ​യ​ര്‍ത്തി കോ​ണ്‍ഗ്ര​സ് അം​ഗം അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യു​ടെ മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം വി​വാ​ദ​മാ​കു​ന്നു. 19ാം വാ​ര്‍ഡി​ലെ കോ​ണ്‍ഗ്ര​സ് അം​ഗം സി​ബി പൊ​ള്ള​യി​ലാ​ണ് ഒ​ന്ന​ര ദി​വ​സ​ത്തോ​ളം ആ​രാ​ധ​നാ​ല​യ​ത്തി​നു​മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. പാ​ഴ്വ​സ്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്ത​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

23ന് ​തു​ട​ങ്ങി​യ സ​മ​രം ഒ​രു​ദി​വ​സം പി​ന്നി​ട്ട ശേ​ഷ​മാ​ണ് സ​മാ​പി​ച്ച​ത്. കോ​ണ്‍ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ര്‍ത്തു​ങ്ക​ല്‍ പ്ര​ദേ​ശ​ത്ത് ആ​രാ​ധ​നാ​ല​യ​ത്തി​നു​മു​ന്നി​ല്‍ കോ​ണ്‍ഗ്ര​സ് അം​ഗം ന​ട​ത്തി​യ സ​മ​രം പാ​ര്‍ട്ടി​യെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. പ​ഞ്ചാ​യ​ത്ത്​ അം​ഗ​മെ​ന്ന നി​ല​യി​ല്‍ ജ​ന​ങ്ങ​ളോ​ട്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തി​നാ​ലാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്ന് സി​ബി പൊ​ള്ള​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, സ​മ​ര​വു​മാ​യി പാ​ര്‍ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും കോ​ണ്‍ഗ്ര​സ് അ​ര്‍ത്തു​ങ്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജോ​സ്‌ ബെ​ന​റ്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestCongress memberbasilica
Next Story