Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightനന്ദു കൃഷ്ണ കൊലപാതകം:...

നന്ദു കൃഷ്ണ കൊലപാതകം: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
murder case accused
cancel

ചേ​ർ​ത്ത​ല: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ വ​യ​ലാ​ർ ത‌​ട്ടാ​പ​റ​മ്പ് ന​ന്ദു​കൃ​ഷ്ണ​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. വ​യ​ലാ​ർ നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​ക്ക്​ സ​മീ​പം റി​യാ​സ് മ​ൻ​സി​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര വെ‌​ട്ടി​യ​പ​റ​മ്പ് അ​സ്ഹാ​ബു​ൽ ഹ​ഖ് (34) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMurder Casesnandu krishna murder
News Summary - nandu krishna murder; one more arrest
Next Story