Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightവി​ക​സ​ന...

വി​ക​സ​ന പ്ര​തീ​ക​മാ​യി ഇ​ൻ​ഫോ പാ​ർ​ക്​ -പി. തിലോത്തമൻ

text_fields
bookmark_border
വി​ക​സ​ന പ്ര​തീ​ക​മാ​യി ഇ​ൻ​ഫോ പാ​ർ​ക്​ -പി. തിലോത്തമൻ
cancel

ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഇ​ൻ​ഫോ​പാ​ർ​ക്കു​ത​ന്നെ വി​ക​സ​ന​ത്തി​െൻറ പ്ര​തീ​ക​മാ​ണ്. ഇ​വി​േ​ട​ക്കു​ള്ള നെ​ടു​മ്പ്ര ക്കാ​ട്-​വി​ള​ക്കു​മ​രം പാ​ല​വും അ​നു​ബ​ന്ധ​റോ​ഡു​ക​ളും മേ​ഖ​ല​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ വ​ലി​യ ക​ണ​ക്ടി​വി​റ്റി​യാ​യി മാ​റും.വി​ള​ക്കു​മ​രം പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ്. ചേ​ർ​ത്ത​ല-​വ​യ​ലാ​ർ കു​റി​യ​മു​ട്ടം-​എ​ട്ടു​പു​ര​ക്ക​ൽ റോ​ഡ് വി​ക​സ​നം പ​ദ്ധ​തി വ​യ​ലാ​ർ മേ​ഖ​ല​യെ മാ​റ്റി​മ​റി​ക്കും. ദേ​ശീ​യ​പാ​ത വ​യ​ലാ​ർ ക​വ​ല​യി​ൽ​നി​ന്ന്​ കി​ഴ​ക്കോ​ട്ട് നാ​ഗം​കു​ള​ങ്ങ​ര റോ​ഡും കാ​യ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം ഇ​നി സ്വ​പ്ന​പ​ദ്ധ​തി​യാ​ണ്. പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ ഇ​വി​ടെ​നി​ന്ന്​ ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്ക്​ വ​ള​രെ പെ​ട്ടെ​ന്ന് ക​ട​ന്നു​പോ​കാ​നാ​കും. ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നം വ​ലി​യ മൂ​ല​ധ​ന നി​ക്ഷേ​പ​മാ​യി മാ​റി​യ​ത് കി​ഫ്ബി വ​ഴി​യാ​ണ്. ന​മു​ക്ക് ബ​ജ​റ്റ് വ​ഴി ന​ട​ത്താ​ൻ ക​ഴി​യു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​നം വ​ള​രെ ചു​രു​ക്ക​മാ​ണ്. വ​രു​മാ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ബ​ജ​റ്റി​ന് അ​തി​​േ​ൻ​റ​താ​യ പ​രി​മി​തി​ക​ളു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​യോ​ഗ്യ​മാ​ക്കി​ക്കൊ​ടു​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. നാ​ടി​െൻറ വി​ക​സ​നം വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ കി​ഫ്ബി സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story