Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
അതുൽ
കൃഷ്ണൻ
ചേര്‍ത്തല: ചേര്‍ത്തല പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ വയലാര്‍ പഞ്ചായത്ത് 11ാംവാര്‍ഡ് തെക്കേകണിശ്ശേരി വീട്ടില്‍ അതുല്കൃഷ്ണനെ (റെയ്നൃ 24) കാപ്പ പ്രകാരം നാടുകടത്തി.
എറണാകുളം റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരം ജില്ലയില്‍ നിന്ന് ആറു മാസത്തേക്കാണ് നാടുകടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായിരുന്ന അതുല്‍ കൃഷ്ണക്കെതിരെ ചേര്‍ത്തല സ്റ്റേഷന് ഓഫിസര്‍ ജി. പ്രൈജുവിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

