Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightസമൂഹ മാധ്യമങ്ങളില്‍...

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ബൈജുവി​െൻറ കുഞ്ഞന്‍ പൂക്കളം

text_fields
bookmark_border
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ബൈജുവി​െൻറ കുഞ്ഞന്‍ പൂക്കളം
cancel

ചേ​ർ​ത്ത​ല: കോ​വി​ഡോ​ണ​ത്തി​ലെ കു​ഞ്ഞ​ന്‍ പൂ​ക്ക​ളം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി.

വൈ​ദ്യു​തി​ഭ​വ​നി​ല്‍ ചീ​ഫ്‌ സേ​ഫ്‌​റ്റി ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ എ​ൻ​ജി​നീ​യ​റാ​യ പ​ട്ട​ണ​ക്കാ​ട്‌ വി​സ്‌​മ​യ​ത്തി​ല്‍ കെ.​സി. ബൈ​ജു​വാ​ണ്‌ കു​ഞ്ഞ​ന്‍ ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ​ത്. 10 ത​രം പൂ​വു​ക​ളാ​ണ് ര​ണ്ട​ര ഇ​ഞ്ച്​ വ്യാ​സ​ത്തി​ലു​ള്ള പൂ​ക്ക​ള​ത്തി​ലു​ള്ള​ത്. വീ​ട്ടു​വ​ള​പ്പി​ല്‍നി​ന്ന്​ സ​മാ​ഹ​രി​ച്ച എ​ട്ടി​നം പൂ​വും ര​ണ്ടി​ല​യും ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ക്ക​ളം തീ​ര്‍ത്ത​ത്‌.

bമ​ണ്ണി​ലൊ​രു​ക്കി​യ ചെ​റി​യ ട്വീ​സ​റി​െൻറ സ​ഹാ​യ​ത്താ​ലാ​ണ്‌ പൂ​ക്ക​ള്‍ കൃ​ത്യ​മാ​യി വി​രി​ച്ച​ത്‌. ഏ​ത് ആ​ഘോ​ഷ​ങ്ങ​ളും ഒ​ന്നി​നും കു​റ​വു​വ​രാ​തെ ല​ഘു​വാ​യി ന​ട​ത്താ​മെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ്‌ കു​ഞ്ഞ​ന്‍പൂ​ക്ക​ളം പ​ക​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookkalamOnam 2021
News Summary - byju's small pookkalam trending on social media
Next Story