Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightഎഴുപുന്നയിൽ ആഫ്രിക്കൻ...

എഴുപുന്നയിൽ ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു

text_fields
bookmark_border
ആഫ്രിക്കൻ ഒച്ച്
cancel
camera_alt

ആഫ്രിക്കൻ ഒച്ച്

അരൂർ : എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നതായി പരാതി. കൃഷിക്കും സ്വൈര്യ ജീവിതത്തിനും വലിയ ആഘാതം ഉണ്ടാക്കുന്ന ഒച്ചുകളുടെ വ്യാപനം തടയാൻ ആരോഗ്യവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉപ്പ് ഇട്ടാൽ ഒച്ചുകളെ നശിപ്പിക്കാൻ കഴിയും എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇലകളിലും മതിലുകളിലുമാണ് ഒച്ചുകളെ കൂടുതലായും കാണുന്നത്. വീടിൻറെ അകത്തേക്ക് ഇവ വ്യാപിക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. താറാവുകൾ ഒച്ചുകളെ കഴിക്കുമെന്ന്​ പറയപ്പെടുന്നുണ്ട്. ഇക്കാര്യം പഞ്ചായത്ത് പരിഗണിക്കണമെന്ന് നാട്ടുകാർ പറയുന്നു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:African snail
News Summary - African snail spreads in the rising
Next Story