Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 20 പേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel

ചേർത്തല: ദേശീയ പാതയിൽ കുത്തിയതോട്ടിൽ യു ടേൺ എടുത്ത ഇൻസുലേറ്റഡ് ലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 20 പേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് ആറിന് കുത്തിയതോട് കേളംകുളങ്ങര ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം.

ചേർത്തല ഭാഗത്തു നിന്നുവന്ന ലോറി യു ടേൺ തിരിയവെ ചേർത്തലയിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസാണ് ഇടിച്ചത്. പരിക്കേറ്റവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 20 injured in KSRTC bus collision with lorry
Next Story