Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightതെരുവുനായ് ആക്രമണത്തിൽ...

തെരുവുനായ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
cancel

ചെ​ങ്ങ​ന്നൂ​ർ: തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ ചെ​റി​യ​നാ​ട് പൊ​ൻ​മ​ല​മേ​ലി​ൽ ആ​ന​ന്ദ​രാ​ജി​ന് (35) ഗു​രു​ത​ര പ​രി​ക്ക്. ഇ​യാ​ളെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് ആ​ക്ര​മ​ണം. ചെ​റി​യാ​നാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ ആ​ന​ന്ദ് രാ​ജി​ന്റെ ഇ​ട​തു കൈ​ക്കും ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ആ​ഴ​ത്തി​ൽ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ആ​ന​ന്ദി​ന് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യി. നി​ല​വി​ളി​കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് നാ​യ​യെ ഓ​ടി​ച്ച​ശേ​ഷം യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​ർ ഈ ​നാ​യ​യെ പി​ന്നീ​ട് ത​ല്ലി​ക്കൊ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogyoung manseriously injuredStray dog ​​attack
News Summary - Young man seriously injured in stray dog ​​attack
Next Story