Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഫോട്ടോയില്ലാത്ത...

ഫോട്ടോയില്ലാത്ത വോട്ടേഴ്​സ്​ സ്ലിപ്; ബി.എൽ.ഒമാർക്ക്​ ദുരിതം

text_fields
bookmark_border
voters slip
cancel

ചെ​ങ്ങ​ന്നൂ​ര്‍: വോ​ട്ട​ര്‍മാ​ര്‍ക്ക് ന​ല്‍കാ​നു​ള്ള ഫോ​ട്ടോ​യി​ല്ലാ​ത്ത സ്ലി​പ് വി​ത​ര​ണം ബി.​എ​ല്‍.​ഒ​മാ​രെ ദു​രി​ത​ത്തി​ലാ​ക്കി. തി​രി​ച്ച​റി​യാ​നു​ള്ള ഫോ​ട്ടോ​യി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം.

അ​ക്ഷ​ര​ങ്ങ​ളെ​ല്ലാം വ​ള​രെ ചെ​റു​തു​മാ​ണ്. ഇ​തോ​ടെ വോ​ട്ട​റെ ക​ണ്ടു​പി​ടി​ക്കാ​ന്‍ ബി.​എ​ല്‍.​ഒ​മാ​ര്‍ നെ​ട്ടോ​ട്ട​മാ​ണ്. 31ന് ​മു​മ്പ്​ മു​ഴു​വ​ന്‍ സ്ലി​പ്പും ന​ല്‍ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തെ​ങ്ങ​നെ കൊ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ആ​ശ​ങ്ക.

ര​ണ്ടു ദി​വ​സം പോ​സ്​​റ്റ​ല്‍ വോ​ട്ടി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സ്ലി​പ് ന​ൽ​ക​ൽ എ​ളു​പ്പ​മാ​കി​ല്ല. ഒ​രു ബൂ​ത്തി​ല്‍ 1200ല​ധി​കം വോ​ട്ട​ര്‍മാ​ര്‍ ഉ​ണ്ട്. നാ​നൂ​റി​ല്‍ അ​ധി​കം വീ​ടു​ക​ളാ​ണ് ക​യ​റേ​ണ്ട​ത്. ബി.​എ​ല്‍.​ഒ​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ​ഹാ​യി​ക്കാ​ന്‍ അ​ത​തി​ട​ങ്ങ​ളി​ലെ ആ​ശാ പ്ര​വ​ര്‍ത്ത​ക​രെ കൂ​ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്ലി​പ് വി​ത​ര​ണ​ത്തി​ല്‍ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voters slipBLO
News Summary - voters slip without photo; BLOs in distress
Next Story