Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightടവറിന്​ തീപിടിച്ചു;...

ടവറിന്​ തീപിടിച്ചു; സിഗ്നൽ സംവിധാനങ്ങൾ തകരാറിലായി

text_fields
bookmark_border
fire
cancel
camera_alt

പ​രു​മ​ല -തി​ക്ക​​പ്പു​ഴ ക​വ​ല​ക്കു കി​ഴ​ക്കു​ഭാ​ഗ​ത്തെ ട​വ​റി​ന്റെ

ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ചെ​ങ്ങ​ന്നൂ​ർ: ഐ​ഡി​യ, എ​യ​ർ​ടെ​ൽ, ജി​യോ തു​ട​ങ്ങി​യ നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ മൊ​ബൈ​ൽ സി​ഗ്ന​ലു​ക​ൾ ന​ൽ​കു​ന്ന ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ പ​രു​മ​ല തി​ക്ക​പ്പു​ഴ ക​വ​ല​ക്കു കി​ഴ​ക്കു​വ​ശ​ത്താ​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ച ട​വ​റി​ന്​ തീ​പി​ടി​ച്ചു. ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ളു​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു.

ഇ​തോ​ടെ, മേ​ഖ​ല​യി​ലെ മൊ​ബൈ​ൽ സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​യി. തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല്​ അ​ഗ്നി​ര​ക്ഷാ സേ​നാ യൂ​ണി​റ്റു​ക​ളെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കൊ​ന്നും തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ല്ല.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ്​ സം​ഭ​വം. മൊ​ബൈ​ൽ ട​വ​റി​നോ​ട് ചേ​ർ​ന്ന് താ​ഴെ സ്ഥാ​പി​ച്ച ക​ൺ​ട്രോ​ൾ റൂ​മി​നു​ള്ളി​ൽ നി​ന്നു​ള്ള തീ ​മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും പു​ക​ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് നാ​ട്ടു​കാ​രാ​ണ്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha News
News Summary - The tower caught fire- Signal systems malfunctioned
Next Story