Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രഭരണം ആർ.ഡി.ഒ ഏറ്റെടുത്തത് ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
court
cancel

മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രഭരണം ചെങ്ങന്നൂർ ആർ.ഡി.ഒ ഏറ്റെടുത്ത തീരുമാനം ഹൈകോടതി റദ്ദാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫിസറെ ഇനിയൊരു സംവിധാനം ഉണ്ടാകുന്നതുവരെ കോടതി റിസീവറാക്കി നിയമിച്ചു.

ആർ.ഡി.ഒയുടെ ഉത്തരവിനെ ചോദ്യംചെയ്ത് പുതിയ പ്രസിഡൻ്റ് സുഭാഷ് കാരാഞ്ചേരിലാണ് ഹൈകോടതിയെ സമീപിച്ചത്. ആർ.ഡി.ഒ നിയമങ്ങൾ പാലിക്കാതെയാണ് ക്ഷേത്രം ഏറ്റെടുത്തതെന്നായിരുന്നു വാദം. ഇദ്ദേഹത്തിൻ്റെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The High Court quashed the RDO's takeover of the Kunnathur Sri Durga Devi temple
Next Story