Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2021 1:55 PM GMT Updated On
date_range 8 Oct 2021 2:04 PM GMTമക്കളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി
text_fieldsചെങ്ങന്നൂർ: മക്കളെ ഉപേക്ഷിച്ച്35 കാരിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. ഇവരെ കുമളിയിലുള്ള ഒരു ലോഡ്ജിൽ നിന്നും ചെങ്ങന്നുർ സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. മുളക്കുഴ സ്വദേശിനിയാണ്. യുവതിയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്.
Next Story