Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. റെയിൽ വിരുദ്ധ സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
K Rail
cancel

ചെങ്ങന്നൂർ: ജനകീയ പ്രക്ഷോഭങ്ങളെയും ജനാധിപത്യ മര്യാദകളെയും ധിക്കരിച്ച് ഭൂമി പിടിച്ചെടുക്കൽ നടപടി യുമായി മുന്നോട്ട് പോകുന്ന സർക്കാറിന്‍റെ നെറികേടിനെതിരെയും സമരസമിതി നേതാക്കന്മാരുടെ പേരിൽ കേസ് ചാർജ് ചെയ്യുന്നതിനുമെതിരെയും കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ, പിരളശ്ശേരി യൂണിറ്റ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്‍റ് ഫിലിപ്പ്, വർഗീസ് അധ്യക്ഷത വഹിച്ചു. ജിലാ കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡി.പി.ആർ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന്, മാത്യൂസ് ജോർജ്, ജേക്കബ് വർഗീസ്, എൽസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The anti- K. rail committee held a protest meeting
Next Story