Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightആലപ്പുഴയിൽ ജില്ല...

ആലപ്പുഴയിൽ ജില്ല ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​മ്പി​ളി​

ചെ​ങ്ങ​ന്നൂ​ർ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തും രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പാ​ണ്ട​നാ​ട് വ​ന്മ​ഴി​മു​റി​യി​ൽ മ​ണ്ണാ​റ​ത്ത​റ അ​മ്പി​ളി​യെ (അ​ജേ​ഷ് -24) അ​റ​സ്റ്റ് ചെ​യ്തു. ദേ​ഹോ​പ​ദ്ര​വ​മേ​റ്റ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. എ​സ്.​എ​ച്ച്.​ഒ എ.​സി. വി​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ മ​ധു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സി​ജു, ഷൈ​ൻ മ​ണി​ലാ​ൽ, ക​ണ്ണ​ൻ, മ​നോ​ജ് എ​ന്നി​വ​രാ​ണ്‌ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha News
News Summary - Suspect who created terror atmosphere in Alappuzha district hospital arrested
Next Story