Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightമനുഷ്യത്വം...

മനുഷ്യത്വം യാഥാർഥ്യമാകാൻ സാമൂഹ്യ പ്രവർത്തനം വേണം -കെ.ബി. ഗണേഷ് കുമാർ

text_fields
bookmark_border
മനുഷ്യത്വം യാഥാർഥ്യമാകാൻ സാമൂഹ്യ പ്രവർത്തനം വേണം -കെ.ബി. ഗണേഷ് കുമാർ
cancel
camera_alt

കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഏഴാം വാർഷിക

പൊതുയോഗം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെ​ങ്ങ​ന്നൂ​ർ: മ​നു​ഷ്യ​ത്വം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​കു​മെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ങ്ങ​ന്നൂ​ർ ഐ.​എ​ച്ച്.​ആ​ർ.​ഡി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​രു​ണ ചെ​യ​ർ​മാ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി ​കൃ​ഷ്ണ​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സോ​മ​ൻ​പി​ള്ള റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​ആ​ർ. മോ​ഹ​ന​ൻ പി​ള്ള വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ക​രു​ണ പു​ന​ര​ധി​വാ​സ കേ​ന്ദ്ര നി​ർ​മാ​ണ​ത്തി​നാ​യി സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ പാ​സി‍െൻറ വി​ത​ര​ണോ​ദ്ഘാ​ട​നം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് നി​ർ​വ​ഹി​ച്ചു. ചെ​ങ്ങ​ന്നൂ​ർ വാ​ഴാ​ർ മം​ഗ​ലം സ്വ​ദേ​ശി​നി ക്കും മു​ള​ക്കു​ഴ സ്വ​ദേ​ശി​നിക്കും വേ​ണ്ടി ക​രു​ണ സ​മാ​ഹ​രി​ച്ച ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ബാ​ദു​ഷ കൈ​മാ​റി.

കെ.​എ​സ്.​സി.​എം.​സി ചെ​യ​ർ​മാ​ൻ എം.​എ​ച്ച്. റ​ഷീ​ദി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഗാ​ന​കു​മാ​ർ, എം. ​ശ​ശി​കു​മാ​ർ, ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, ഡോ. ​അ​ല​ക്സാ​ണ്ട​ർ കോ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​രേ​ഷ് മ​ത്താ​യി സ്വാ​ഗ​ത​വും വി​വേ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ (ചെ​യ​ർ​മാ​ൻ), അ​ഡ്വ.​സു​രേ​ഷ് മ​ത്താ​യി (വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ), എം.​എ​ച്ച്. റ​ഷീ​ദ്, ജി. ​കൃ​ഷ്ണ​കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), എ​ൻ.​ആ​ർ. സോ​മ​ൻ പി​ള്ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജി. ​വി​വേ​ക്, എം.​കെ. ശ്രീ​കു​മാ​ർ, ബി. ​ബാ​ബു (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ), കെ. ​ആ​ർ. മോ​ഹ​ന​ൻ പി​ള്ള (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KB Ganesh Kumar
News Summary - Social action to make humanity a reality Want -KB Ganesh Kumar
Next Story