Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർത്ഥാടനം എം.പി യുടെ അവലോകന യോഗം തിങ്കളാഴ്ച

text_fields
bookmark_border
ശബരിമല തീർത്ഥാടനം എം.പി യുടെ അവലോകന യോഗം തിങ്കളാഴ്ച
cancel

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തിന്‍റെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്​റ്റേഷനിലെ ഒരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച പിൽഗ്രിം ഷെൽട്ടർ ഹാളിൽ ചേരുമെന്ന്​ കൊടിക്കുന്നിൽ സുരേഷ് എം.പി.അറിയിച്ചു.

കോവിഡ് 19 ന്‍റെ നിയന്ത്രണങ്ങളുള്ളപ്പോഴാണ് ശബരിമല തീർത്ഥാടനമാരംഭിക്കുന്നത്. അയ്യപ്പഭക്തൻമാർക്ക് റെയിൽവേ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളും, സ്റ്റേഷൻ വളപ്പിനുള്ളിൽ സംസ്ഥാന ഗവൺമെന്‍റിന്‍റെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പവലിയനുകളൊരുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുമെന്നും കൊടിക്കുന്നിൽ എം.പി.അറിയിച്ചു.

അഡീഷണൽ റെയിൽവേ മാനേജർ ബെന്നിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ഡിവിഷനിലെ റയിൽവേ ഉദ്യോഗസ്ഥർ അവലോകനയോഗത്തിൽ പങ്കെടുക്കുമെന്നും എം.പി. അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Pilgrimage MP's review meeting on Monday
Next Story