Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightപോ​ക്സോ: കോ​ച്ച്...

പോ​ക്സോ: കോ​ച്ച് പിടിയിൽ

text_fields
bookmark_border
പോ​ക്സോ: കോ​ച്ച് പിടിയിൽ
cancel
camera_alt

ആ​ന്റോ

ആ​ന്റ​ണി

Listen to this Article

ചെ​ങ്ങ​ന്നൂ​ർ: പോ​ക്സോ കേ​സി​ൽ കോ​ച്ചി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ ക​റു​ക​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ആ​ന്റോ ആ​ന്റ​ണി​യെ​യാ​ണ് (30) മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 16 കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​തി​ന് ശേ​ഷം പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

കു​ട്ടി​യു​ടെ മാ​താ​വ് മാ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​ജീ​ഷ് കു​മാ​ർ, മാ​ന്നാ​ർ എ​സ്.​ഐ വി​ഷ്ണു അ​ജ​യ്, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വോ​ളി​ബാ​ൾ കോ​ച്ചാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coacharrestedPOCSO
News Summary - POCSO: Coach arrested
Next Story