ചെങ്ങന്നൂർ: നഗരസഭാംഗങ്ങൾക്ക് അശ്ലീല പരാമർശങ്ങളുള്ള ഊമക്കത്ത് അയച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
സ്ത്രീകളുൾെപ്പടെയുള്ള അംഗങ്ങൾക്ക് കത്ത് ലഭിച്ചതിനെത്തുടർന്ന് വനിത നഗരസഭാംഗം സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.